Display options
- Sort by: date, alphabetical
- Sort order: normal, reverse
- Detail level: low, med, high
-
Display: 10, 25, 50, 100
bookmarks per page -
Open bookmarks in:
this window, new window
-
30 AUG 10
Buzz by adarsh vk SAVE
“ഇവിടെ ഇതൊന്നും നടക്കില്ല പോലും”. ഞാന്‍ പറഞ്ഞു പൊലീസിനെ വിളിക്കൂ എന്ന്. പൊലിസിനെ അയാള്‍ക്ക് വിശ്വാസമില്ലത്രേ! -
27 AUG 10
സംവാദം: രാമനുണ്ണിയുടെ മതപ്രേമം ! SAVE
എന്തുകൊണ്ടെന്നാല്‍ മൃഗങ്ങള്‍ ഇത്രയും ക്രൂരത കാണിക്കാറില്ലല്ലോ !! -
26 AUG 10
ജനങ്ങള്‍ അവജ്ഞയോടെ കണ്ട അന്‍വാര്‍ശേരി നാടകം SAVE
കേസ് വിചാരണ നീണ്ടുപോകാനുള്ള ഒരു പ്രധാന കാരണം മഅ്ദനിയുടെ അഭിഭാഷകരുടെ ബുദ്ധിശൂന്യമായ ചില ഉപദേശമായിരുന്നു എന്നതു മറ്റൊരു കാര്യം -
23 AUG 10
651 കാരിക്കേച്ചറുകളില്‍ സജ്ജീവിന്റെ 'ഉത്രാടപ്പാച്ചില്‍' SAVE
നിമിഷങ്ങള്‍ കൊണ്ടാണ് മുന്നിലിരുന്ന ഓരോരുത്തരുടേയും കാരിക്കേച്ചര്‍ സജ്ജീവ് പൂര്‍ത്തിയാക്കിയത്. സാധാരണ കാരിക്കേച്ചറുകളില്‍ നിന്ന് വ്യത്യസ്തമായ മുഖത്തിനൊപ്പം ഉടല് കൂടി സജ്ജീവ് വരച്ചു -
22 AUG 10
റാന്തല്പനി' അച്ഛന് പൊളിച്ചപ്പോള്‍ SAVE
അന്നുകൊണ്ട് എന്റെ 'റാന്തല്പ്പനി'ക്ക് അന്ത്യമായി എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. -
20 AUG 10
പുറക്കാടന്: കാട്ടാക്കടയും ഞാനും, ഇടപ്പള്ളി മീറ്റ് തന്ന സൌഭാഗ്യം.. SAVE
മുരുകന് കാട്ടാക്കടയുടെ കൂടെ നിന്നൊരു ഫോട്ടോയെടുക്കാനും കവിതയെ ഇഷ്ടപ്പെടാനും കഴിഞ്ഞില്ലേ.
മീറ്റിനാളു കുറയുന്നതിനു കാരണം ആക്റ്റീവ് ബ്ലോഗര്ന്മാര് കൂടുതലും കേരളത്തിനു പുറത്തല്ലേ. -
19 AUG 10
പ്രമാദം: പരിഹസിച്ചു കരയുന്നു SAVE
മനുഷ്യനെ ചുട്ടുതിന്നതിന്റെ
ഓര്‍മ്മ ഛര്‍ദ്ദിക്കുന്ന
ഇടങ്ങളില്‍പ്പോയി
ചിരിച്ചുകൊണ്ടു ഫോട്ടോയെടുത്തതിനും
കരയേണ്ട സമയങ്ങളിലെല്ലാം
നിസ്സംഗനായി നിന്നതിനും
എന്നോടുള്ള പരിഹാസമോ
ആ കരച്ചില് ?. -
നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ SAVE
ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് -
16 AUG 10
നമ്മുടെ അനാസ്ഥയുടെ ഹൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന നിര്‍ഭാഗ്യകരമായ സംഭവം SAVE
ഇതൊന്നും മിനിസ്റ്റര്മാരുടെയും കളക്ടര്‍മാരുടെയും മാത്രം ഉത്തരവാദിത്വമല്ലെങ്കിലും നമ്മുടെ അനാസ്ഥയുടെ ഹൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന നിര്‍ഭാഗ്യകരമായ സംഭവം -
13 AUG 10
5?>0: *M0#/ ?9>&M SAVE
(M(F J2M2A (M( 2M7M/$M$KF (M1F F1?/ .>.(M.A3M350M
d >(M
F/M$ *>$ .A8M2?.>5>(M
5(M(5(F $?0?F 5?MA (M(A (?M$?2M
-?.>(.G 3M3B d >(M
F/M$$M (B1M 6$.>(5A 60?/Ad